ഇത് ചൊല്ലുന്നവർക്ക് ഭൂമിയിലെയോ ആകാശത്തെയോ യാതൊരു വസ്തുവും ഉപദ്രവിക്കുകയില്ല.
“അല്ലാഹു–അവനല്ലാതെ യാതൊരു ദൈവവുമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവൻ...”
അല്ലാഹുവേ, നീ എന്റെ രക്ഷിതാവാണ്, നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എന്നെ പടച്ചു, ഞാൻ നിന്റെ അടിമയാണ്. എന്റെ കഴിവിനൊപ്പിച്ചു നിന്റെ കരാറിലും വാഗ്ദാനത്തിലും ഞാൻ നിലകൊള്ളുന്നു. ഞാൻ ചെയ്തുപോയ തിന്മകളിൽ നിന്നും നിന്നോട് ഞാൻ കാവലിനെ ചോദിക്കുന്നു. നീ എനിക്ക് ചെയ്തുതന്ന അനുഗ്രഹങ്ങളെ ഞാൻ സമ്മതിക്കുന്നു, എന്റെ പാപങ്ങളെയും ഞാൻ ഏറ്റുപറയുന്നു. അതിനാൽ എനിക്ക് നീ പൊറുത്തുതരേണമേ, നീയല്ലാതെ പാപങ്ങൾ പൊറുക്കുന്നവൻ മറ്റാരുമില്ല. (രാവിലെ ഇത് പൂർണ്ണ വിശ്വാസത്തോടെ ചൊല്ലി അന്ന് വൈകുന്നേരത്തിന് മുൻപ് മരണപ്പെട്ടാൽ അവൻ സ്വർഗ്ഗാവകാശിയാണ്, വൈകുന്നേരം ചൊല്ലി രാവിലെയ്ക്ക് മുൻപ് മരണപ്പെട്ടാലും അങ്ങനെത്തന്നെ)
The evening Adhkar, also known as "Al-Masay** (The Evening Remembrances), consists of several supplications and phrases to be recited after Maghrib prayer. Here are some of the most common evening Adhkar:
Shields you from the evil eye (Ayn), envy (Hasad), black magic, and the whispers of Shaytan.
അസർ നിസ്കാരം മുതൽ മഗ്‌രിബ് വരെയുള്ള സമയം (ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ മഗ്‌രിബിന് ശേഷവും ചൊല്ലാം).